സ​ഹ​ചാ​രി അ​വാ​ർ​ഡ് 2019
Thursday, December 5, 2019 12:42 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​നു​ള്ള അ​വാ​ർ​ഡ് ക​ൽ​പ്പ​റ്റ എ​സ് കെ​എം​ജെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്.
പ​തി​നാ​യി​രം രൂ​പ കാ​ഷ് പ്രൈ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹ​ചാ​രി അ​വാ​ർ​ഡ് ഭി​ന്ന ശേ​ഷി ദി​ന​ത്തി​ൽ ബ​ത്തേ​രി മു​നി​സി​പ്പ​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‌ എം​എ​ൽ​എയില്‌ നി​ന്ന് ലീ​ഡ​ർ​മാ​രാ​യ എം.​ബി. അ​ഞ്ജ​ന, അ​ദ്വൈ​ത് ഷാ​ജി, മി​ൻ​ഹാ​ജ് മു​ഹ​മ്മ​ദ്, കെ.​ബി. സാ​യൂ​ജ്യ എ​ന്നി​വ​ർ ഏ​റ്റുവാ​ങ്ങി.