പ്ര​തി​ഫ​ലം​പ​റ്റി ഫോ​ട്ടോ​യെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന്
Thursday, December 5, 2019 12:42 AM IST
പു​ൽ​പ്പ​ള്ളി: പ്ര​തി​ഫ​ലം​പ​റ്റി ഫോ​ട്ടോ​ഗ്ര​ഫി​യും വീ​ഡി​യോ​ഗ്ര​ഫി​യും ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്കു കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നു ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​തി​നി​ധി സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യ് ഗ്രേ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എം. വി​നോ​ദ്കു​മാ​ർ, എം. ​പ്ര​ശാ​ന്ത്, കെ.​ടി. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി വി.​വി. രാ​ജു(​പ്ര​സി​ഡ​ന്‍റ്),എ.​സി. തോ​മ​സ്, ബാ​ബു ബ​ത്തേ​രി(​വൈ​സ് പ്ര​സി​ഡ​ന്‍റ്), സോ​മ​ൻ വൈ​ത്തി​രി(​സെ​ക്ര​ട്ട​റി), കെ.​ടി. ബാ​ബു, ഷോ​ബി​ൻ, (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), പി.​ഐ. കു​ര്യാ​ച്ച​ൻ(​ട്ര​ഷ​റ​ർ), ജോ​യ് ഗ്രേ​സ്, അ​ജി കൊ​ളോ​ണി​യ(​സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ൾ).