അ​പ്പീ​ലു​മാ​യെ​ത്തി നാ​ട​ക മ​ത്സ​ര​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് എ​ച്ച്എ​സ്എ​സ്
Thursday, December 5, 2019 12:42 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സം​സ്ഥാ​ന ത​ല​ത്തി​ൽ അ​പ്പീ​ലു​മാ​യി പോ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം നാ​ട​ക മ​ത്സ​ര​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് എ​ച്ച്എ​സ്എ​സ് ടീം. ​
ആ​റ് വ​ർ​ഷ​മാ​യി നാ​ട​ക​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മാ​ണ് സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് എ​ച്ച്എ​സ്എ​സ്. എ​ന്നാ​ൽ ഇ​പ്രാ​വ​ശ്യം വി​ധി നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത​മൂ​ലം ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ടു​ക​യാ​യി​രു​ന്നു. എം. ​മു​കു​ന്ദ​ന്‍റെ ഓ​ട്ടോ​ക്കാ​ര​ന്‍റെ ഭാ​ര്യ എ​ന്ന ചെ​റു​ക​ഥ​യു​ടെ സ്വ​ത​ന്ത്രാ​വി​ഷ്കാ​ര​മാ​ണ് ഓ​ട്ടോ എ​ന്ന നാ​ട​കം. ജി​നേ​ഷ് ആ​ന്പ​ല്ലൂ​രാ​ണ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച​ത്.