കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു
Saturday, December 7, 2019 12:30 AM IST
പു​ൽ​പ്പ​ള്ളി:​മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഉ​പ​ജീ​വ​നം പ​ദ്ധ​തി​യി​ൽ പാ​ള​ക്കൊ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ലെ ച​ണ്ണി​യു​ടെ കു​ടും​ബ​ത്തി​നു കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളും കു​ടും ന​ൽ​കി.
ബ​ത്തേ​രി ഉ​പ​ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ഒ​രു​ക്കി​യ സ്റ്റാ​ളു​ക​ളി​ൽ​നി​ന്നു ല​ഭി​ച്ച പ​ണ​മാ​ണ് ഇ​തി​നു വി​നി​യോ​ഗി​ച്ച​ത്. പ​ഞ്ചാ​യ​ത്തം​ഗം ഷെ​ൽ​ജ​ൻ ചാ​ല​ക്ക​ൽ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ലി​യോ മാ​ത്യു, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഷീ​ന പി. ​ഒൗ​സേ​പ്പ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബാ​ബു മ​രോ​ട്ടി​മു​ട്ടി​ൽ, ജോ​ഴ്സ​ണ്‍, ജ​യി​ൻ, ഫെ​മി​ന, ക്രി​സ്റ്റോ, ഗൗ​രി, ബി​ബി​ൻ, ടി​യ, ഐ​ശ്വ​ര്യ, അ​ഖി​ൽ, വൃ​ന്ദ, ആ​ഷ്ന, ദി​യ, അ​ഭി​ന​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തി​യ​തി നീ​ട്ടി

ക​ൽ​പ്പ​റ്റ: കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ര​ജി​സ്ട്രാ​ർ ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​നു അ​പേ​ക്ഷ 21നു ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ്വീ​ക​രി​ക്കു​മെ​ന്നു പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വി​ശ​ദ​വി​വ​ര​ത്തി​നു www.kvsau.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാം.