കൊ​ടി​മ​ര​ജാ​ഥ നടത്തി
Saturday, December 7, 2019 12:30 AM IST
പു​ൽ​പ്പ​ള്ളി:​കെ​എ​സ്കെ​ടി​യു ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ കൊ​ടി​മ​ര​ജാ​ഥ പാ​ടി​ച്ചി​റ​യി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. ജോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​എ​സ്. ജ​നാ​ർ​ദ​ന​ൻ, എം.​എ​സ്. സു​രേ​ഷ് ബാ​ബു, വി.​വി. രാ​ജ​ൻ, പി.​ജെ. പൗ​ലോ​സ്, കെ.​വി. ജോ​ബി, പി.​എ​ൻ. ശി​വാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.