ക​ണ്ട​ത്തു​വ​യ​ൽ ജി​എ​ൽ​പി സ്കൂ​ളി​ൽ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ന​ട​ത്തി
Monday, December 9, 2019 12:14 AM IST
വെ​ള്ള​മു​ണ്ട: ക​ണ്ട​ത്തു​വ​യ​ൽ ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ നൂ​ത​നം 2019-20 എ​ന്ന പേ​രി​ൽ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പെ​ഴ്സ​ണ്‍ സ​ക്കീ​ന കു​ടു​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ എം.​കെ. അ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഇ​ഒ ഉ​ഷാ​ദേ​വി, പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സാ​ലിം, അ​സ്ഹ​ർ അ​ലി, ഫ​യ​ർ ആ​ൻ​ഡ് റ​സ​ക്യൂ അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ർ ജെ​യി​സ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ സി.​കെ. റ​ഷീ​ദ്, എം.​എം. സ​ജി, എ.​കെ. ഷി​ബു, കെ. ​സൈ​നു​ദി​ൻ, ആ​ലി​ക്കു​ട്ടി, കെ.​സി. സ​ലീം, ശ്രീ​ജ, പി. ​ര​തീ​ഷ്, എ​ൻ.​കെ. ഷാ​ജി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​ഗ​വി​ദ്യാ​ല​യം പ​ദ്ധ​തി​യി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ള​യാ​ന​ന്ത​ര നന്മയു​ടെ പാ​ഠ​ങ്ങ​ൾ എ​ന്ന പ്രൊ​ജ​ക്ട് വി​ദ്യാ​ർ​ഥി​ക​ൾ സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ച്ചു. റ​വ​ന്യു, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ, ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്രൊ​ജ​ക്ട് ത​യാ​റാ​ക്കി​യ​ത്.