പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ ക​രി​ങ്കൊ​ടി പ്ര​ക​ട​നം ന​ട​ത്തി
Sunday, December 15, 2019 12:12 AM IST
മാ​ന​ന്ത​വാ​ടി: ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ഇ​ന്ത്യ​യെ വി​ഭ​ജി​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​ജി. ബി​ജു നേ​തൃ​ത്വം ന​ൽ​കി. അ​ഡ്വ.​എ​ൻ.​കെ. വ​ർ​ഗ്ഗീ​സ്, എ​ച്ച്.​ബി. പ്ര​ദീ​പ്, പി.​വി. ജോ​ർ​ജ്, എ​ക്ക​ണ്ടി മൊ​യ്തൂ​ട്ടി, കെ.​ജെ. പൈ​ലി, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, ടി.​എ. റെ​ജി, വി​പി​ന​ച​ന്ദ്ര​ൻ, അ​ഡ്വ.​ശ്രീ​കാ​ന്ത് പ​ട്ട​യ​ൻ, പി.​എം. ബെ​ന്നി, പി. ​ഷം​സു​ദ്ദീ​ൻ, ഡെ​ന്നി​സ​ണ്‍ ക​ണി​യാ​രം, സ​ണ്ണി ചാ​ലി​ൽ, റ​ഷീ​ദ് തൃ​ശി​ലേ​രി, എ.​എം. നി​ശാ​ന്ത്, ഗീ​താ ബാ​ബു, പെ​രു​ന്പി​ൽ അ​പ്പ​ച്ച​ൻ, മു​ജീ​ബ് കോ​ടി​യോ​ട​ൻ, ബി​ന്ദു ജോ​ണ്‍, എം.​കെ. ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.