ജി​ല്ല​യി​ൽ 39 ജ​ല​സ്രോ​ത​സു​ക​ളു​ടെ ഭാ​ഗ​ങ്ങ​ൾ ശു​ചീ​ക​രി​ക്കും
Sunday, December 15, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നീ​ർ​ച്ചാ​ലു​ക​ളു​ടെ വീ​ണ്ടെ​ടു​പ്പി​നു ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ എ​ന്ന പേ​രി​ൽ 22 വ​രെ ന​ട​ത്തു​ന്ന ജ​ന​കീ​യ കാ​ന്പ​യി​നി​ൽ ജി​ല്ല​യി​ൽ 39 ജ​ല​സ്രോ​ത​സു​ക​ളു​ടെ ഭാ​ഗ​ങ്ങ​ൾ ശു​ചീ​ക​രി​ക്കും
ശു​ചീ​ക​രി​ക്കും. 26 ത​ദ്ദേ​ശ​സ്ഥാ​പ​ന പ​രി​ധി​ക​ളി​ലാ​ണ് ഇ​ത്ര​യും സ്രോ​ത​സു​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന​തെ​ന്നു മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ വി. ​ഹാ​രി​സ്, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രാ​യ എ​ൻ.​കെ. രാ​ജ​ൻ, പി.​എം. മ​ഞ്ജു എ​ന്നി​വ​ർ പ​റ​ഞ്ഞു.
ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ വാ​ളാ​ട് പു​ഴ(​മൂ​ന്നു കി​ലോ​മീ​റ്റ​ർ), ത​രി​യോ​ട് പ​ഞ്ചാ​യ​ത്തി​ൽ ചെ​കു​ത്താ​ൻ തോ​ട് മു​ത​ൽ പൊ​ക്ക​ൻ​തൊ​ടി പാ​ലം വ​രെ(​ര​ണ്ടു കി​ലോ​മീ​റ്റ​ർ), മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ൽ കൊ​ള​വ​യ​ൽ പു​ഴ (500 മീ​റ്റ​ർ), മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ൽ പു​റ​ക്കാ​ടി​പ്പു​ഴ (നാ​ല് കി​ലോ​മീ​റ്റ​ർ), തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ കാ​ളി​ന്ദി പു​ഴ (ര​ണ്ട് കി​ലോ​മീ​റ്റ​ർ), മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ ക​ബ​നി പു​ഴ​യി​ൽ മ​ക്കി​ക്കൊ​ല്ലി മു​ത​ൽ കൂ​ട​ൽ​ക്ക​ട​വ് വ​രെ (ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ), ക​ണി​യാ​രം ഓ​ട​ന്തോ​ട് (ര​ണ്ട് കി​ലോ​മീ​റ്റ​ർ), എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ൽ പ​ന്നി​യോ​ടു മു​ത​ൽ ഒ​ര​പ്പു​തോ​ടു വ​രെ (ര​ണ്ട് കി​ലോ​മീ​റ്റ​ർ), കാ​ക്ക​ഞ്ചേ​രി വ​യ​ൽ​ത്തോ​ട് (250 മീ​റ്റ​ർ), പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ൽ ന​ര​സി​പ്പു​ഴ (12 കി​ലോ​മീ​റ്റ​ർ), മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ ചൂ​ര​ൽ​മ​ല​പ്പു​ഴ, പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ൽ എ​ര​നെ​ല്ലൂ​ർ പു​ഴ(100 മീ​റ്റ​ർ), ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തി​ൽ കാ​രാ​യി​പ്പു​ഴ (ര​ണ്ട് കി​ലോ​മീ​റ്റ​ർ), തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ പൊ​ർ​ലോ​ട് തോ​ട് (1.5 കി​ലോ​മീ​റ്റ​ർ), വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ൽ പു​ളി​ഞ്ഞാ​ൽ ഐ​നി​ക്ക​ൽ തോ​ട് (ര​ണ്ട് കി​ലോ​മീ​റ്റ​ർ), മൊ​ത​ക്ക​ര വാ​രാ​ന്പ​റ്റ നാ​രോ​ക്ക​ട​വ് ക​ല്ലാം​തോ​ട് (മൂ​ന്ന് കി​ലോ​മീ​റ്റ​ർ), അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ൽ മ​ഞ്ഞ​പ്പാ​റ-​മ​ദ്ദ​ണ്ണ​മൂ​ല തോ​ട് (മൂ​ന്ന് കി​ലോ​മീ​റ്റ​ർ), പൊ​ട്ട​ൻ​കൊ​ല്ലി തോ​ട്,
കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷ്ണ​ത്തോ​ട് (ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ), പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ കു​റു​മ​ണി മ​ണ്ണാ​ർ​ക്കു​ണ്ട് റോ​ഡ് (ഒ​രു കി​ലോ​മീ​റ്റ​ർ), മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ചോ​ലാ​ടി​പ്പു​ഴ (അ​ഞ്ച് കി​ലോ​മീ​റ്റ​ർ), പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ ആ​ലൂ​ർ​ക്കു​ന്ന് കു​റി​ച്ചി​പ്പ​റ്റ തോ​ട് (500 മീ​റ്റ​ർ), വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ൽ വൈ​ത്തി​രി പു​ഴ (ആ​റ് കി​ലോ​മീ​റ്റ​ർ), പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ൽ കാ​ക്ക​ൻ​ചാ​ൽ ആ​ണി​വ​യ​ൽ തോ​ട് (12 കി​ലോ​മീ​റ്റ​ർ), നെേ·​നി പ​ഞ്ചാ​യ​ത്തി​ൽ ക​ണ്ണ​ങ്കോ​ട് ന​ന്പി​ക്കൊ​ല്ലി തോ​ട് (12 കി​ലോ​മീ​റ്റ​ർ), നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ക​ല്ലൂ​ർ ന​ന്പി​ക്കൊ​ല്ലി പു​ഴ (2.5 കി​ലോ​മീ​റ്റ​ർ), ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ൽ പു​തു​ച്ചോ​ല തോ​ട് (ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ), ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ൽ അ​റ​ക്ക​ത്തോ​ട് (300 മീ​റ്റ​ർ), വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ എ​ട​ത്ത​റ​ക്ക​ട​വ് തോ​ട്(​നാ​ല് കി​ലോ​മീ​റ്റ​ർ) എ​ന്നി​വ ശു​ചീ​ക​രി​ക്കു​ന്ന​തി​ൽ ഉ​ൾ​പ്പെ​ടും.
സ​ർ​ക്കാ​ർ, സ​ർ​ക്കാ​രി​ത​ര വ​കു​പ്പു​ക​ൾ, ജ​ന​പ്ര​ത​നി​ധി​ക​ൾ, സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, വ്യാ​പാ​രി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് കാ​ന്പ​യി​ൻ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ൽ​പ്പ​റ്റ അ​റ​ക്ക​ത്തോ​ട്ടി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
2018 ഡി​സം​ബ​ർ എ​ട്ടി​നു ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ എ​ല്ലാ​വ​രും ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കും പ​രി​പാ​ടി​യി​ൽ ജി​ല്ല​യി​ൽ 17 ത​ദ്ദേ​ശ സ്ഥാ​പ​ന പ​രി​ധി​യി​ൽ 17 തോ​ടു​ക​ളി​ലാ​യി 53.68 കി​ലോ​മീ​റ്റ​ർ ശു​ചീ​ക​രി​ച്ചി​രു​ന്നു. മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഇ​തു​വ​രെ 390 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ പു​ഴ​ക​ളും 34,289 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ നീ​ർ​ച്ചാ​ലു​ക​ളും പു​ന​രു​ജ്ജീ​വി​പ്പി​ച്ചി​ട്ടു​ണ്ട്.