ആ​ദി​വാ​സി വ​നി​താ​പ്ര​സ്ഥാ​നം ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Sunday, December 15, 2019 12:16 AM IST
ക​ൽ​പ്പ​റ്റ: ആ​ദി​വാ​സി വ​നി​താ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തി.
പീ​ഡ​ന​ങ്ങ​ൾ​ക്കും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ​ക്കു​മെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​നു കീ​ഴി​ൽ മാ​ന​ന്ത​വാ​ടി​യി​ലു​ള്ള മ​ദ്യ​ശാ​ല അ​ട​ച്ചു​പൂ​ട്ടു​ക, ആ​ദി​വാ​സി​ക​ൾ​ക്കും പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രേ അ​ന്യാ​യ​മാ​യി ചു​മ​ത്തി​യ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ ക​മ്മീ​ഷ​ൻ പ​രാ​തി​ക്കാ​രെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും വി​ളി​പ്പി​ക്കു​ന്ന​തു അ​വ​സാ​നി​പ്പി​ക്കു​ക, ഭൂ​ര​ഹി​ത​ർ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തു​ന്ന സ​മ​രം ഒ​ത്തു​തീ​ർ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​ത്യ​ഗ്ര​ഹം.
മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ കെ. ​സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​അ​മ്മി​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​പി.​ജി. ഹ​രി, സാം ​പി. മാ​ത്യു, ജ​ഷീ​ർ പ​ള്ളി​വ​യ​ൽ, കെ.​വി. പ്ര​കാ​ശ​ൻ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, മാ​ക്ക പ​യ്യം​പ​ള്ളി, സു​ജി​ത്ത് ക​ല്ലു​വ​യ​ൽ, മ​ല്ലി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.