പൈ​തൃ​ക മ്യൂ​സി​യം ഉ​ദ്ഘാ​ട​നം ചെയ്തു
Wednesday, January 15, 2020 12:11 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​സം​പ്ഷ​ൻ സ്കൂ​ളി​ലെ പൈ​തൃ​ക മ്യൂ​സി​യം തു​റ​മു​ഖ-​പു​രാ​വ​സ്തു മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജെ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ എ​ൻ.​യു. ടോ​മി, പി.​കെ. സ​ത്താ​ർ, മ്യൂ​സി​യം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​യ​നാ​ട്ടി​ൽ ഉ​പ​യോ​ഗ​ത്തി​ലി​രു​ന്ന കാ​ർ​ഷി​ക-​ഗാ​ർ​ഹി​ക ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്കം പു​രാ​വ​സ്തു​ക്ക​ളാ​ണ് മ്യൂ​സി​യ​ത്തി​ലു​ള്ള​ത്.