സെ​മി​നാ​ർ ന​ട​ത്തി
Friday, January 17, 2020 12:21 AM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വ​നി​താ ജാ​ഗ്ര​ത സ​മി​തി പ​രി​ശീ​ല​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് ജ​ഡ​ജ് കെ. ​രാ​ജേ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി​ൽ മോ​ൻ, എം.​ടി. ക​രു​ണാ​ക​ര​ൻ, ര​മാ ര​ഘു​ന​ന്ദ​ൻ, പി.​വി. സ​നി​ല, എ.​ആ​ർ. ര​ജി​ത്ര, കെ.​ആ​ർ. ര​മേ​ശ്, സ​ജി റെ​ജി, ര​ജ​നി ച​ന്ദ്ര​ൻ, അ​ജി​ത്കു​മാ​ർ, പ്രേ​മ​വ​ല്ലി ക​വി​ക്ക​ൽ, അ​ജി​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.