പ​ള്ളി​ക്കു​ന്ന് ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ റ​സ്റ്റ് ഹൗ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 18, 2020 12:53 AM IST
പ​ള്ളി​ക്കു​ന്ന്: പ​ള്ളി​ക്കു​ന്ന് ലൂ​ർ​ദ് മാ​താ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ക​ർ​ക്ക് താ​മ​സി​ക്കു​ന്ന​തി​നും പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നു​മാ​യി നി​ർ​മ്മി​ച്ച റ​സ്റ്റ്ഹൗ​സ് കോ​ഴി​ക്കോ​ട് രൂ​പ​ത ബി​ഷ​പ് ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡോ​ർ​മി​റ്റ​റി, കു​ളി​മു​റി​ക​ൾ, റ​സ്റ്റ് റൂ​മു​ക​ൾ എ​ന്നി​വ​യാ​ണ് മൂ​ന്ന് നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​ലു​ള്ള​ത്. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. തോ​മ​സ് പ​ന​യ്ക്ക​ൽ, ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​റു​ക​പ്പ​റ​ന്പി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​സി​ബി ഒ​റ്റ​പ്ലാ​ക്ക​ൽ, ഫാ. ​നി​ഥി​ൻ ബ​റു​വ, ഫാ.​മാ​ത്യു എ​ടാ​ട്ട്, ഫാ.​വി​ല്യം മാ​ർ​സ​ലി​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.