ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Sunday, January 19, 2020 1:17 AM IST
മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ 43നു ​സ​മീ​പം ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ജീ​പ്പ് ഡ്രൈ​വ​ർ വ​ര​യാ​ൽ കാ​പ്പാ​ട്ടു​മ​ല സു​രേ​ഷ് (33), ബൈ​ക്ക് യാ​ത്രി​ക​ൻ അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി അ​ഖി​ൽ (24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രേ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം. അ​ന്പ​ല​വ​യ​ലി​ൽ​നി​ന്നു കൂ​ത്തു​പ​റ​ന്പി​നു​ള്ള ബൈ​ക്കും എ​തി​ർ​ദി​ശ​യി​ലാ​യി​രു​ന്ന ജീ​പ്പു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് ര​ണ്ടു ക​ഷ​ണ​മാ​യി. ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു.