പു​ര​സ്കാ​ര ജേ​താ​വി​നു സ്വീ​ക​ര​ണം ന​ൽ​കി
Sunday, January 19, 2020 1:17 AM IST
പു​ൽ​പ്പ​ള്ളി:​ഐ​ടി രം​ഗ​ത്തെ മി​ക​വി​നു ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ ക​ബ​നി​ഗി​രി നി​ർ​മ​ല ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ പി. ​മ​ധു​വി​നു വ​യ​നാ​ട് സി​റ്റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷി​നു ക​ച്ചി​റ​യി​ൽ, ജ​യ​ന്തി രാ​ജ​ൻ, മേ​ഴ്സി ബെ​ന്നി, പ​ഞ്ചാ​യ​ത്ത് അം​ഗം എം.​ടി. ക​രു​ണാ​ക​ര​ൻ, വി. ​മ​ധു, ജോ​സ് ക​ണ്ടം​തു​രു​ത്തി, ജോ​ർ​ജ് ത​ട്ടാം പ​റ​ന്പി​ൽ, സി.​ഡി. ബാ​ബു, പി.​എ. ഡീ​വ​ൻ​സ്, ബെ​ന്നി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.