ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ റാ​ലി ന​ട​ത്തി
Monday, January 20, 2020 12:16 AM IST
കാ​വും​മ​ന്ദം: ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ റാ​ലി ന​ട​ത്തി. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത റാ​ലി ചെ​ന്ന​ലോ​ട് മൈ​ലാ​ടും​കു​ന്നി​ൽ ആ​രം​ഭി​ച്ച് കാ​വും​മ​ന്ദം ടൗ​ണി​ൽ ദേ​ശ​ര​ക്ഷാ​പ്ര​തി​ജ്ഞ​യോ​ടെ സ​മാ​പി​ച്ചു.

ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ആ​ന്‍റ​ണി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ അ​ഷ്റ​ഫ് പാ​റ​ക്ക​ണ്ടി, ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ന്തോ​ഷ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജി​ൻ​സി സ​ണ്ണി, സി​ന്ധു ഷി​ബു, ആ​ൻ​സി ആ​ന്‍റ​ണി, ടോം ​തോ​മ​സ്, റീ​ന സു​നി​ൽ, കെ.​വി. ച​ന്ദ്ര​ശേ​ഖ​ര​ൻ, ബി​ന്ദു ച​ന്ദ്ര​ൻ, ഗി​രി​ജ സു​ന്ദ​ര​ൻ, പി.​എ. ഇ​ബ്രാ​ഹിം, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ഗോ​പി​നാ​ഥ​ൻ, മി​ൽ​ക്ക് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എം.​ടി. ജോ​ണി,



വി​വി​ധ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എം.​എ. ജോ​സ​ഫ്, വി.​ജി. ഷി​ബു, അ​നീ​ഷ്കു​മാ​ർ, കെ. ​ഇ​ബ്രാ​ഹിം ഹാ​ജി, അ​ഷ്റ​ഫ് ത​യ്യി​ൽ, ഇ. ​ജോ​സ്, ജോ​സ്, ഷി​ബു പോ​ൾ, സു​ഹൈ​ൽ വാ​ഫി, ഷ​മീം പാ​റ​ക്ക​ണ്ടി, ബ​ഷീ​ർ പു​ള്ളാ​ട്ട്, ജി​ജോ പൊ​ടി​മ​റ്റം, പി. ​സ​ഹീ​റു​ദ്ദി​ൻ, പി.​എ. സു​നീ​ർ, കെ.​എ​സ്. പ്ര​ജി​ൽ, കെ. ​ഖാ​ലി​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.