ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം ധ​ർ​ണ ന​ട​ത്തി
Monday, January 20, 2020 12:16 AM IST
ക​ൽ​പ്പ​റ്റ: ഫാ​ർ​മേ​ഴ്സ് ഫോ​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ കൃ​ഷി ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ കൃ​ഷി​യും മ​റ്റു ജീ​വ​നോ​പാ​ധി​ക​ളും ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ എ​ൻ.​ജെ. ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​ഇ​ബ്രാ​ഹിം, എ.​എ​ൻ. മു​കു​ന്ദ​ൻ, എ. ​പു​രു​ഷോ​ത്ത​മ​ൻ, ജോ​യി ചു​ണ്ട​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി യോ​ഗം

ക​ൽ​പ്പ​റ്റ: ജി​ല്ലാ കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി യോ​ഗം 23നു ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​രും.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

മീ​ന​ങ്ങാ​ടി: ഗ​വ. പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ൽ റ​ഫ്രി​ജി​റേ​ഷ​ൻ ആ​ൻ​ഡ് എ​യ​ർ​ക​ണ്ടീ​ഷ​ൻ കോ​ഴ്സി​ൽ പ്ര​വേ​ശ​ന​ത്തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: എ​സ്എ​സ്എ​ൽ​സി. ഫോ​ണ്‍: 04936 248100.