സ​ണ്‍​ഡേ സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി
Monday, January 20, 2020 12:18 AM IST
പു​ൽ​പ്പ​ള്ളി:​സെ​ന്‍റ് ജോ​ർ​ജ് സിം​ഹാ​സ​ന യാ​ക്കോ​ബാ​യ സ​ണ്‍​ഡേ സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. ബ്ലോ​ക്ക് ഐ​സി​ഡി​എ​സ് ഓ​ഫീ​സ​ർ കാ​ർ​ത്തി​ക അ​ന്ന തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​സി​നു ചാ​ക്കോ തെ​ക്കേ​തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൗ​ലോ​സ് കോ​ർ എ​പ്പി​സ്കോ​പ്പ നാ​ര​ക​ത്ത് പു​ത്ത​ൻ​പു​ര​യി​ൽ, ഫാ.​കെ​ന്നി ജോ​ണ്‍ മാ​രി​യി​ൽ, ഷാ​ജി ചി​റ​പ്പാ​ട്ട്, എ​ൽ​ദോ​സ് ,ബി​നോ​ജ് വ​ർ​ഗീ​സ്, എ​ൻ.​ജെ. ജോ​ർ​ജ്, എ​ൻ.​പി. ത​ങ്ക​ച്ച​ൻ, റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.