കു​ടും​ബ​ശ്രീ ശി​ൽ​പ​ശാ​ല നടത്തി
Thursday, January 23, 2020 12:12 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ മി​ഷ​നും സം​യു​ക്ത​മാ​യി സി​ഡി​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ​ക്കാ​യി അ​റി​വും സ്ത്രീ​വി​മോ​ച​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ ബ​ത്തേ​രി ടൗ​ണ്‍​ഹാ​ളി​ൽ ശി​ൽ​പ​ശാ​ല ന​ട​ത്തി.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ഷ് ബാ​ബു സാം​സ്കാ​രി​ക പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ, ബ​ത്തേ​രി ന​ഗ​ര​സ​ഭ ഡ​പ്യൂ​ട്ടി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ റ​ഷീ​ദ്, ബാ​നു പു​ളി​ക്ക​ൽ, ഷേ​ർ​ളി, സാ​ലി, ടി​ന്‍റു, ഷി​ഫാ​ന​ത്ത്, ബി​ന്ദു സു​ധീ​ർ​ബാ​ബു, ബി​ന്ദു രാ​ജു, എ​ഡി​എം​സി മാ​രാ​യ കെ.​എ. ഹാ​രി​സ്, വാ​സു പ്ര​ദീ​പ്, ഡി​പി​എം ആ​ശ പോ​ൾ, ബ​ത്തേ​രി ന​ഗ​ര​സ​ഭ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ധ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.