ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ൻ ന​ട​ത്തി
Thursday, January 23, 2020 12:12 AM IST
ത​രി​യോ​ട്: ജി​എ​ൽ​പി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി പി​ടി​എ​യു​ടെ പ്ര​ത്യേ​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ചേ​ർ​ന്നു. ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​പി. ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക പി. ​കെ. റോ​സ്‌ലിൻ കാ​ന്പ​യി​ൻ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കോ​രം​കു​ളം, സി​നി അ​നീ​ഷ്, ലീ​ന ബാ​ബു, സി.​പി. ശ​ശി​കു​മാ​ർ, സി. ​സി. ഷാ​ലി, പി.​ബി. അ​ജി​ത, ഷ​മീ​ന ഫൈ​സ​ൽ, ടി. ​സു​നി​ത, സൗ​മ്യ ലോ​പ്പ​സ്, സി​ൽ​ന, വി.​പി. ചി​ത്ര, ഷാ​ലു തോ​മ​സ്, സ്മൈ​ല ബി​നോ​യ്, ജ​സീ​ന ജം​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.