വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ർ രാ​പ​ക​ൽ സ​മ​രം ന​ട​ത്തി
Thursday, January 23, 2020 12:14 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സോ​സി​യേ​ഷ​ൻ(​ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ഓ​ഫീ​സി​നു മു​ന്നി​ൽ രാ​പ​ക​ൽ സ​മ​രം ന​ട​ത്തി.
വാ​ട്ട​ർ അ​ഥോ​റി​റ്റി​യെ സം​ര​ക്ഷി​ക്കു​ക, ജീ​വ​ന​ക്കാ​ർ​ക്കു ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​പ​രി​ഷ്ക​ര​ണം വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ർ​ക്കും ബാ​ധ​ക​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ. ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ബി. സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെ. ​സ​ജി​ത്ത്, പി.​സി. റെ​ജി, എം.​ആ​ർ. മ​ധു​സൂ​ദ​ന​ൻ, പി.​എ. ഹാ​ജി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.