ലൈ​ഫ് പി​എം​എ​വൈ കു​ടും​ബ​സം​ഗ​മം
Friday, January 24, 2020 12:06 AM IST
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലെ ലൈ​ഫ്-​പി​എം​എ​വൈ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ​സം​ഗ​മം ന​ട​ത്തി. ടൗ​ണ്‍​ഹാ​ളി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ. സി​ബി വ​ർ​ഗീ​സ്, കൃ​ഷി ഓ​ഫീ​സ​ർ ടി.​എ. സു​മി​ന, ട്രൈ​ബ​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ പി. ​ഇ​സ്മ​യി​ൽ, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എ​ത്സി പൗ​ലോ​സ്, ബാ​ബു അ​ബ്ദു​റ​ഹ്മാ​ൻ, പി.​കെ. സു​മ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത പി​എം​എ​വൈ അം​ഗീ​കാ​ർ കാ​ന്പ​യി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി.
ഫി​ഷ​റീ​സ്, സാ​മൂ​ഹി​ക​നീ​തി, സി​വി​ൽ സ​പ്ലൈ​സ്, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ​യും കു​ടും​ബ​ശ്രീ മി​ഷ​ൻ, ശു​ചി​ത്വ മി​ഷ​ൻ എ​ന്നി​വ​യു​ടെ​യും അ​ദാ​ല​ത്ത് സം​ഗ​മ​ത്തി​ൽ ന​ട​ന്നു. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ സൗ​ജ​ന്യ സേ​വ​നം ഉ​ണ്ടാ​യി​രു​ന്നു.
കാ​രു​ണ്യ ഐ ​കെ​യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ​യും പ്രോ​ജ​ക്ട് വി​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു.