സു​ഭാ​ഷ്ച​ന്ദ്ര​ബോ​സി​ന്‍റെ ജ​ൻ​മ​ദി​നം ആ​ഘോ​ഷി​ച്ചു
Friday, January 24, 2020 12:09 AM IST
ക​ൽ​പ്പ​റ്റ: സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ മു​ന്ന​ണി​പ്പോ​രാ​ളി​യും കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന നേ​താ​ജി സു​ഭാ​ഷ്ച​ന്ദ്ര​ബോ​സി​ന്‍റെ 124-ാം ജ​ൻ​മ​ദി​നം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​സി​സി ഓ​ഫീ​സി​ൽ ആ​ഘോ​ഷി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ നേ​താ​ജി​യു​ടെ ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ നേ​താ​ക്ക​ളാ​യ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​എ​ൽ. പൗ​ലോ​സ്, കെ.​സി. റോ​സ​ക്കു​ട്ടി, പി.​പി. ആ​ലി, കെ.​കെ. ഏ​ബ്ര​ഹാം, വി.​എ. മ​ജീ​ദ്, കെ.​വി. പോ​ക്ക​ർ ഹാ​ജി, എം.​എ. ജോ​സ​ഫ്, എ​ൻ.​എം. വി​ജ​യ​ൻ, എം.​ജി. ബി​ജു, ബി​നു തോ​മ​സ്, പി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, പി.​എം. സു​ധാ​ക​ര​ൻ, എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ, എ​ക്ക​ണ്ടി മൊ​യ്തൂ​ട്ടി, എ​ച്ച്.​ബി. പ്ര​ദീ​പ്മാ​സ്റ്റ​ർ, ഉ​ല​ഹ​ന്നാ​ൻ നീ​റ​ന്താ​നം, പോ​ൾ​സ​ണ്‍ കൂ​വ​യ്ക്ക​ൽ, സി. ​ജ​യ​പ്ര​സാ​ദ്, ജി. ​വി​ജ​യ​മ്മ, മാ​ണി ഫ്രാ​ൻ​സി​സ്, പി.​ടി. ജോ​സ​ഫ്, കെ.​എം. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.