ഉൗ​ർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Wednesday, January 29, 2020 12:02 AM IST
മാ​ന​ന്ത​വാ​ടി:​കേ​ര​ള എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ, തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ​ർ ഫോ​ർ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് ഡ​വ​ല​പ്പ്മെ​ന്‍റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഷെ​യ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി മാ​ന​ന്ത​വാ​ടി ട്രൈ​ബ​ൽ ഡ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ്, താ​ലൂ​ക്ക് ഓ​ഫീ​സ്, മു​നി​സി​പ്പ​ൽ ഓ​ഫ​റീ​സ്, എ​ട​വ​ക പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, സ​ബ് ട്ര​ഷ​റി. ക​ൽ​പ്പ​റ്റ ക​ള​ക്ട​റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ദ്യാ​ഗ​സ്ഥ​ർ​ക്കാ​യി ഉൗ​ർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി 221 ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു. സി​സ്റ്റ​ർ ബെ​ൻ​സി, സി​സ്റ്റ​ർ ലീ​ന, സി​സ്റ്റ​ർ ജോ​സ്മി എ​ന്നി​വ​ർ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി.