എ​ന്‍​സി​സി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, February 18, 2020 12:18 AM IST
ക​ല്‍​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ എ​ന്‍​സി​സി ബ​റ്റാ​ലി​യ​നാ​യ അഞ്ച് കേ​ര​ള ബ​റ്റാ​ലി​യ​ന്‍ എ​ന്‍​സി​സി ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ക​ല്‍​പ്പ​റ്റ​യി​ല്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ നി​ര്‍​വ​ഹി​ക്കും. സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ല്‍​എ മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍, ഒ.​ആ​ര്‍. കേ​ളു, ക​ള​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള, ക​ല്‍​പ്പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്ക​ണ​മെ​ന്ന്

ഗൂ​ഡ​ല്ലൂ​ര്‍: മ​ങ്കു​ഴി പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. മ​ങ്കു​ഴി ഭ​ഗ​വ​തി അ​മ്മ​ന്‍ ക്ഷേ​ത്ര പ​രി​സ​ര​ത്തു​നി​ന്നു മാ​ര്‍​തോ​മാ​ന​ഗ​റി​ലേ​ക്കു​ള്ള പാ​തി​ലാ​ണ് മ​ങ്കു​ഴി പാ​ലം. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ വെള്ളപ്പൊക്കത്തിലാണ് പാ​ലം ത​ക​ര്‍​ന്ന​ത്. ഇ​തോ​ടെഗ​താ​ഗ​തം നി​ല​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ള്‍ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​ല്‍ അ​ധി​കൃ​ത​ര്‍ ഉ​ദാ​സീ​ന​ത കാ​ട്ടു​ക​യാ​ണ്.

യോ​ഗം ചേ​രും

ക​ല്‍​പ്പ​റ്റ: ജി​ല്ലാ​ത​ല എ​സ്‌​സി/​എ​സ്ടി അ​വ​ലോ​ക​ന യോ​ഗം 24 ന് ​രാ​വി​ലെ 11.30 ന് ​ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സി​ല്‍ ചേ​രും. ബ​ന്ധ​പ്പെ​ട്ട​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.