ക​ഥാ​ച​ര്‍​ച്ച ന​ട​ത്തി
Wednesday, February 19, 2020 12:52 AM IST
മാ​ന​ന്ത​വാ​ടി: പ​ഴ​ശി​രാ​ജ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ല്‍ ച​ര്‍​ച്ചാ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ഇ. ​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നാ​ര​ക​ങ്ങ​ളു​ടെ ഉ​പ​മ എ​ന്ന ചെ​റു​ക​ഥ ച​ര്‍​ച്ച ചെ​യ്തു. അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ വി.​എ​ന്‍. നി​ധി​ന്‍ ക​ഥ അ​വ​ത​രി​പ്പി​ച്ചു. വ​ര്‍​ത്ത​മാ​ന​കാ​ല​ത്തെ സാ​മൂ​ഹ്യ വ്യ​വ​സ്ഥി​തി​യെ അ​സാ​ധാ​ര​ണ​മാ​യ ര​ച​നാ​വൈ​ഭ​വ​ത്തോ​ടെ ചോ​ദ്യം ചെ​യ്യു​ന്ന ര​ച​ന​യാ​ണ് ''നാ​ര​ക​ങ്ങ​ളു​ടെ ഉ​പ​മ'' യെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ്യ​ത്യ​സ്ത​മാ​യി ജീ​വി​ക്കാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം വാ​യ​ന​ക്കാ​ര്‍​ക്ക് ല​ഭ്യ​മാ​കു​ന്നു. ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് കെ. ​ഷ​ബി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​ഗം​ഗാ​ധ​ര​ന്‍, ഡോ. ​നീ​തു ച​ന്ദ്ര​ന്‍, ക്രി​സ്റ്റ​ഫ​ര്‍ ജോ​സ്, സ്വ​പ്‌​ന രാ​ജേ​ഷ്, പ്ര​ജി​ഷ ജ​യ​രാ​ജ്, കെ.​എം. ആ​യി​ഷ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.