തു​ര്‍​ക്കി-​യൂ​ക്കാ​ലി​പ്പു​ര റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, February 21, 2020 2:38 AM IST
ക​ല്‍​പ്പ​റ്റ: തു​ര്‍​ക്കി-​യൂ​ക്കാ​ലി​പ്പു​ര റോ​ഡ് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ര്‍ വി​ശ്വ​നാ​ഥ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ര്‍ ഹാ​രി​സ്, അ​ജി​ത, ഹം​സ, നൗ​ഷാ​ദ്, വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.