ദ​ന്ത​പ​രി​ച​ര​ണ വി​ഭാ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, February 22, 2020 12:12 AM IST
മാ​ന​ന്ത​വാ​ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പേ​ര്യ സി​എ​ച്ച്‌​സി​യി​ല്‍ ആ​രം​ഭി​ച്ച ദ​ന്ത​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ന്റെ​യും രോ​ഗി​ക​ള്‍​ക്കു​ള്ള കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ന്റെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ദ​ന്ത​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ​യും കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം എ​ന്‍​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​ബി. അ​ഭി​ലാ​ഷും നി​ര്‍​വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഗീ​ത ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​നി​ഷ സു​രേ​ന്ദേ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ജെ. പൈ​ലി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഷൈ​മ മു​ര​ളീ​ധ​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ത​ങ്ക​മ്മ യേ​ശു​ദാ​സ്, എ​ന്‍.​എം. ആ​ന്റ​ണി തു​ട​ങ്ങി ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, സാ​മൂ​ഹ്യ രാ​ഷ്ടീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.