ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Saturday, February 22, 2020 10:49 PM IST
ക​ൽ​പ്പ​റ്റ: നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ മാ​ട​ക്ക​ര-​ന​ന്പ്യാ​ർ​കു​ന്ന് റോ​ഡ് ടാ​റിം​ഗ് ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ മു​ത​ൽ 29 വ​രെ ചീ​രാ​ൽ മു​ത​ൽ ക​ല്ലി​ങ്ക​ര പ​ള്ളി​ക്ക​വ​ല വ​രെ വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു.