വി​വാ​ഹ സം​ഗ​മം ന​ട​ത്തി
Monday, February 24, 2020 12:08 AM IST
ക​ൽ​പ്പ​റ്റ:​പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മെ​മ്മോ​റി​യ​ൽ കാ​രു​ണ്യം റി​ലീ​ഫ് ക​മ്മി​റ്റി ക​ണി​യാ​ന്പ​റ്റ മി​ല്ലു​മു​ക്കി​ൽ ന​ട​ത്തി​യ ഒ​ന്പ​താ​മ​ത് വി​വാ​ഹ​സം​ഗ​മ​ത്തി​ൽ 20 യു​വ​തീ​യു​വാ​ക്ക​ൾ ദ​ന്പ​തി​ക​ളാ​യി. മു​സ്ലിം യൂ​ത്ത്‌​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ക്കാ​ഹി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഓ​രോ വ​ധു​വി​നും സ​മ്മാ​ന​മാ​യി അ​ഞ്ചു​പ​വ​ന്‍റെ​യും വ​ര​നു മെ​ഹ്റാ​യി ഒ​രു പ​വ​ന്‍റെ​യും ആ​ഭ​ര​ണ​ങ്ങ​ളും വ​ധൂ​വ​ര​ന്മാ​ർ​ക്കു വി​വാ​ഹ​വ​സ്ത്ര​ങ്ങ​ളും ക​മ്മി​റ്റി ന​ൽ​കി. വി​വാ​ഹ​സ​ദ്യ​യും ഒ​രു​ക്കി. ബൈ​ത്തു​റ​ഹ്മ ഭ​വ​ന​പ​ദ്ധ​തി​യി​ലെ നാ​ലാം​വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം സം​ഗ​മ​ത്തി​ൽ ന​ട​ത്തി.
വി​വാ​ഹ​സം​ഗ​മ​വും ബൈ​ത്തു​റ​ഹ്‌​മ സ​മ​ർ പ്പ​ണ​വും പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ല്ലോ​ളി കു​ഞ്ഞ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്‌​വൈ​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മു​സ്ലിം​ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, സ​മ​സ്ത ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി. ഹം​സ മു​സ്ല്യാ​ർ, മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഇ​സ്മ​യി​ൽ, എം​എ​സ്എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ന​വാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. റി​ലീ​ഫ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ അ​ബ്ബാ​സ് പു​ന്നോ​ളി സ്വാ​ഗ​ത​വും എം.​പി. ഉ​സ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.