ഉൗ​ർ​ജ സം​ര​ക്ഷ​ണ ശി​ൽ​പ​ശാ​ല ന​ട​ത്തി
Wednesday, February 26, 2020 12:18 AM IST
വാ​ഴ​വ​റ്റ: ഷെ​യ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ന​ർ​ജി മാ​നേ​ജ്മെ​ൻ​റ് സെ​ന്‍റ​ർ കേ​ര​ള​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ഴ​വ​റ്റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉൗ​ർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ​വും എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മാ​ണ ശി​ൽ​പ​ശാ​ല​യും ന​ട​ത്തി.
വ​നി​താ ശ​ക്തീ​ക​ര​ണം ഉൗ​ർ​ജ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ വ​നി​ത​ക​ൾ, സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. 65 വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്തു.
മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജ സെ​ബാ​സ്റ്റ്യ​ൻ എ​ൽ​ഇ​ഡി ബ​ൾ​ബ് തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ഴ​വ​റ്റ പ​ള്ളി വി​കാ​രി ഫാ.​ജോ​സ് കൊ​ച്ച​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​തൃ​സം​ഘം സെ​ക്ര​ട്ട​റി ജാ​ൻ​സി ക​ള​പ്പു​ര​യ്ക്ക​ൽ, സി​സ്റ്റ​ർ അ​നീ​റ്റ, സി​സ്റ്റ​ർ അ​നി​ലി​റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​എം​സി റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ സാ​ബി​ർ നേ​തൃ​ത്വം ന​ൽ​കി. 65 വ​നി​ത​ക​ൾ​ക്ക് എ​ൽ​ഇ​ഡി ബ​ൾ​ബ് വി​ത​ര​ണം ചെ​യ്തു.