മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ ച​ര​മ​ദി​നം ആ​ച​രി​ച്ചു
Thursday, February 27, 2020 12:37 AM IST
ക​ൽ​പ്പ​റ്റ: മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ അ​ൻ​പ​താ​മ​ത് ച​ര​മ​ദി​നം വൈ​ത്തി​രി താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എ.​പി. നാ​രാ​യ​ണ​ൻ നാ​യ​ർ, എ​ൻ​എ​സ്എ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ.​കെ. ബാ​ബു പ്ര​സ​ന്ന കു​മാ​ർ, സെ​ക്ര​ട്ട​റി ടി.​എ. മു​ര​ളീ​ധ​ര​ൻ, പി.​കെ. സു​ധാ​ക​ര​ൻ, എം.​ജി. ക​മ​ല​മ്മ, ശീ​ത​ള മോ​ഹ​ൻ ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​ടു​വ​ൻ​ചാ​ലി​ൽ ശ​ശി​ധ​ര​നും തെ​റ്റു​പാ​ടി​യി​ൽ എ​ൻ.​ടി. വി​ജ​യ​നും പ​ന​ങ്ക​ണ്ടി​യി​ൽ പി.​എം. മു​ര​ളീ​ധ​ര​നും പൊ​ങ്ങി​ണി​യി​ൽ കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​രും കാ​പ്പു​വ​യ​ലി​ൽ എം.​രാ​ധാ​കൃ​ഷ്ണ മേ​നോ​നും ത​രി​യോ​ട് എം. ​ന​ളി​നാ​ക്ഷ​നും പി​ണ​ങ്ങോ​ട് എ​ൻ.​ടി. പ​ത്മ​നാ​ഭ​ൻ നാ​യ​രും പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ ഇ.​കെ. ദി​വാ​ക​ര​ൻ നാ​യ​രും പാ​ണ്ടം​ങ്കോ​ട് കെ.​കെ. ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രും ക​രു​ണാ​ക​ര പു​ര​ത്ത് എ​ൻ.​ടി രാ​ജ​നും കോ​ട്ട​പ്പ​ടി​യി​ൽ പി.​കെ. ഗോ​പാ​ല​ൻ നാ​യ​രും റി​പ്പ​ണി​ൽ കെ.​പി. കൈ​മ​ളും വാ​ള​ലി​ൽ സു​രേ​ഷ് ബാ​ബു വാ​ള​ലും കു​റു​മ​ണി​യി​ൽ കെ.​എ​സ്. പ്ര​സാ​ദും കു​പ്പാ​ടി​ത്ത​റ​യി​ൽ ഇ.​പ്ര​ഭാ​ക​ര​ൻ നാ​യ​രും തെ​ക്കും​ത​റ​യി​ൽ കെ. ​മു​ര​ളീ​ധ​ര​നും അ​ന്പ​ല​പ്പ​ടി​യി​ൽ രാ​ജി ഹ​രീ​ന്ദ്ര​നും പി. ​സു​നി​ൽ കു​മാ​റും നേ​തൃ​ത്വം ന​ൽ​കി.