. കൂ​ടി​ക്കാ​ഴ്ച
Friday, February 28, 2020 12:21 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​ർ​ത്രൈ​റ്റി​സ് ലിം​ബ് ഫി​റ്റിം​ഗ് യൂ​ണി​റ്റി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​ന് 29നു ​രാ​വി​ലെ 10.30നു ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ർ​പ്പു​മാ​യി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഹാ​ജ​രാ​ക​ണം. പി ​ആ​ൻ​ഡ് ഒ ​ടെ​ക്നീ​ഷ്യ​ൻ, ലെ​ത​ർ ടെ​ക്നീ​ഷ്യ​ൻ, കോ​ബ്ല​ർ, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് കം ​സ്റ്റോ​ർ കീ​പ്പ​ർ ത​സ്തി​ക​ക​ളി​ലാ​ണ് നി​യ​മ​നം. ഫോ​ണ്‍:04935240264.

ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ

ക​ൽ​പ്പ​റ്റ: ന​ല്ലൂ​ർ​നാ​ട് ഗ​വ.​ട്രൈ​ബ​ൽ ആ​ശു​പ​ത്രി​യി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച മാ​ർ​ച്ച് ഒ​ന്പ​തി​നു രാ​വി​ലെ 10നു ​ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​മാ​യി ഹാ​ജ​രാ​ക​ണം. യോ​ഗ്യ​ത ഡി​ഗ്രി, പി​ജി​ഡി​സി​എ അ​ല്ലെ​ങ്കി​ൽ ഡി​സി​എ​യും മ​ല​യാ​ളം ടൈ​പ്പിം​ഗ് പ​രി​ജ്ഞാ​ന​വും.

ഗ​താ​ഗ​തം നി​രോ​ധി​ച്ചു

മാ​ന​ന്ത​വാ​ടി: ക​ണ്ടോ​ത്ത​വ​യ​ൽ റോ​ഡി​ൽ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു. വാ​ഹ​ന​ങ്ങ​ൾ 2/4 ഒ​ര​പ്പ്-​ക​ല്ലോ​ടി റോ​ഡ് വ​ഴി തി​രി​ഞ്ഞു​പോ​ക​ണം.