40 കേ​സു​ക​ൾ കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു
Thursday, March 26, 2020 11:03 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പു​റ​പ്പെ​ടു​വി​ച്ച നി​രോ​ധ​നാ​ജ്ഞ​യു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും ലം​ഘ​ന​ത്തി​നു ജി​ല്ല​യി​ൽ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 40 കേ​സു​ക​ൾ കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു. 31 പേ​രെ അ​റ​സ്റ്റു ചെ​യ്തു ജാ​മ്യ​ത്തി​ൽ വി​ട്ടു. 13 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
വെ​ള്ള​മു​ണ്ട-10, പ​ടി​ഞ്ഞാ​റ​ത്ത​റ-​ഒ​ന്പ​ത്, മീ​ന​ങ്ങാ​ടി-​നാ​ല്, തി​രു​നെ​ല്ലി-​മൂ​ന്ന്, ക​ന്പ​ള​ക്കാ​ട്-​മൂ​ന്ന്, പു​ൽ​പ്പ​ള്ളി- മൂ​ന്ന്, മേ​പ്പാ​ടി-​ര​ണ്ട്, വൈ​ത്തി​രി-​ര​ണ്ട്, ബ​ത്തേ​രി-​ര​ണ്ട്, തൊ​ണ്ട​ർ​നാ​ട്-​ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സു​ക​ൾ.