എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം
Thursday, March 26, 2020 11:03 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യി​ലെ കൊ​റോ​ണ നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പോ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ​യും സം​യു​ക്ത യോ​ഗം ചേ​ർ​ന്നു. ഐ.​സി ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര-​സം​സ്ഥാ​ന- ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക​യും വേ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ സി.​കെ. സ​ഹ​ദേ​വ​ൻ, ബാ​ബു അ​ബ്ദു​റ​ഹി​മാ​ൻ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​ലി അ​സ്ഹ​ർ, പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ഡി. സു​നി​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ് സ​ന്തോ​ഷ്കു​മാ​ർ, കെ. ​ശ​ശാ​ങ്ക​ൻ, വി.​വി. ബേ​ബി, ബാ​ബു പ​ഴു​പ്പ​ത്തൂ​ർ, ഇ​ബ്രാ​ഹിം തൈ​തൊ​ടി, സി.​കെ. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.