പോ​ലീ​സു​കാ​ർ​ക്കു സം​ഭാ​രം
Saturday, March 28, 2020 11:26 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മു​ഴു​വ​ൻ പോ​ലീ​സു​കാ​ർ​ക്കും ലോ​ക്ക്ഡൗ​ണ്‍ കാ​ലാ​വ​ധി ക​ഴി​യും​വ​രെ സം​ഭാ​രം ല​ഭ്യ​മാ​ക്കാ​ൻ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ടി. ​സു​രേ​ഷ്ച​ന്ദ്ര​ൻ അ​റി​യി​ച്ചു.