കാ​ണ്‍​മാ​നി​ല്ല
Friday, May 22, 2020 11:26 PM IST
ക​ൽ​പ്പ​റ്റ: ഈ ​ഫോ​ട്ടോ​യി​ൽ കാ​ണു​ന്ന​മൈ​സൂ​ർ സ്വ​ദേ​ശി​യും അ​ഞ്ച് വ​ർ​ഷ​മാ​യി കോ​ഴി​ക്കോ​ട് ചെ​ല​വൂ​രി​ൽ വി​വാ​ഹം ക​ഴി​ച്ച് താ​മ​സി​ക്കു​ന്ന​യാ​ളു​മാ​യ ഇ​മ്രാ​ൻ പാ​ഷ (36) എ​ന്ന​യാ​ളെ കാ​ണ്‍​മാ​നി​ല്ല.

2019 സെ​പ്റ്റം​ബ​ർ 17ന് ​ചെ​ല​വൂ​രു​ള്ള വീ​ട്ടി​ൽ നി​ന്നും​മൈ​സൂ​ർ പോ​യ​തി​ന്ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ​കാ​ണാ​താ​യ​ത്. ഇ​യാ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 9497987182, 9497922724 എ​ന്നീ ന​ന്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണം.