മ​ര​ത്തി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു
Saturday, May 23, 2020 10:01 PM IST
ഗൂ​ഡ​ല്ലൂ​ർ: യു​വാ​വ് മ​ര​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു. കു​റ്റി​മൂ​ച്ചി സ്വ​ദേ​ശി മ​നോ​ജ് (40) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ൽ മ​ര​ക്കൊ​ന്പ് വെ​ട്ടു​ന്ന​തി​നി​ടെ കാ​ൽ​തെ​റ്റി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പി​താ​വ്: മ​ണി ക​ല്ലി​ങ്ക​ര. മാ​താ​വ്: ശാ​ന്ത. ഭാ​ര്യ: ദീ​പ. മ​ക്ക​ൾ: ആ​തി​ര, അ​നു, ആ​ദി കൃ​ഷ്ണ. മൃ​ത​ദേ​ഹം ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.