വീ​ടു​പ​ണി​ക്കി​ടെ ഗൃ​ഹ​നാ​ഥ​ൻ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ചു
Thursday, May 28, 2020 10:15 PM IST
മീ​ന​ങ്ങാ​ടി: വീ​ടു​പ​ണി​ക്കി​ടെ ഗൃ​ഹ​നാ​ഥ​ൻ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ചു. അ​ന്പ​ല​പ്പ​ടി ജൂ​ബി​ലി ജം​ഗ്ഷ​ൻ പാ​ലാ​ത്ത് വി​ജ​യ​നാ​ണ്(52)​മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ജോ​ലി​ക്കി​ടെ​യാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: അ​ജി​ത. മ​ക്ക​ൾ: അ​ജേ​ഷ്, വി​ജേ​ഷ്.