ജൈ​വ​കൃ​ഷി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, May 29, 2020 11:34 PM IST
ക​ൽ​പ്പ​റ്റ: ഗാ​ന്ധി​ദ​ർ​ശ​ൻ ഹ​രി​ത വേ​ദി​യു​ടെ വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി കൃ​ഷി പ​ദ്ധ​തി​യാ​യ ഹ​രി​തം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ൽ​പ്പ​റ്റ മ​ടി​യൂ​ർ​കു​നി ചോ​ല​വ​യ​ലി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ ഇ.​വി. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ച്ച​ക്ക​റി തൈ​ക​ൾ ഹ​രി​ത​വേ​ദി ജോ​യി​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ പി.​ഇ. ഷം​സു​ദ്ദീ​ന് എം​എ​ൽ​എ കൈ​മാ​റി. റി​ട്ട​യേ​ഡ് ജോ​യി​ന്‍റ് കൃ​ഷി ഡ​യ​റ​ക്ട​ർ ലൗ​ലി അ​ഗ​സ്റ്റി​ൻ ന​ടീ​ൽ ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ പി.​ആ​ർ. ബി​ന്ദു, എ​ൽ​ദോ കെ. ​ഫി​ലി​പ്പ്, ബാ​ല​ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ ചി​ന്നു ബാ​ല​കൃ​ഷ്ണ​ൻ, വി. ​നൗ​ഷാ​ദ്, ഗ്ലോ​റി ജോ​ർ​ജ്, ജി​ജി​ൽ മു​ഷ്താ​ഖ്, പി.​വി. ആ​ന്‍റ​ണി, വി​നി എ​സ്. നാ​യ​ർ, പ്രേം​ജി, സു​രേ​ഷ്, വി. ​ശ​ശി​ധ​ര​ൻ, ഷാ​ജി ജോ​സ​ഫ് എ​ന്നി​വ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് പ​ങ്കെ​ടു​ത്തു. കോ​ഓ​ർ​ഡി​നേ​റ്റ​ർ ബെ​ന്നി വ​ട്ട​പ​റ​ന്പി​ൽ സ്വാ​ഗ​ത​വും ഗി​രി​ജ സ​തീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.