മി​ഷ​ൻ​ലീ​ഗ് രക്തദാനം നടത്തി
Monday, June 1, 2020 11:26 PM IST
മാ​ന​ന്ത​വാ​ടി:​ കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ന​ന്ത​വാ​ടി രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗി​ന്‍റെ ര​ക്ത​ദാ​ന സേ​ന​യാ​യ സി​എം​എ​ൽ റെ​ഡ് ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന വ​ർ​ഷാ​രം​ഭ​ത്തി​ൽ മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി ബ്ല​ഡ് ബാ​ങ്കു​ക​ളി​ൽ ര​ക്തം ദാ​നം ചെ​യ്ത് മാ​തൃ​ക​യാ​യി.

ര​ക്ത​ദാ​നം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് മു​തു​പ്ലാ​ക്ക​ൽ, ടോം ​ജോ​സ് പൂ​വ​ക്കു​ന്നേ​ൽ, ത​ങ്ക​ച്ച​ൻ മാ​പ്പി​ള​ക്കു​ന്നേ​ൽ, ബി​നീ​ഷ് തു​ന്പി​യാം​കു​ഴി, ജോ​സ് മാ​ങ്കൂ​ട്ടം, അ​ഖി​ല ആ​രം​പു​ളി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു.