പാ​റാ​വു​കാ​ര​ൻ മ​രി​ച്ച നി​ല​യി​ൽ
Thursday, June 4, 2020 10:07 PM IST
ഗൂ​ഡ​ല്ലൂ​ർ: ഊ​ട്ടി ഹെ​ഡ് പോ​സ്റ്റോ​ഫീ​സ് രാ​ത്രി​കാ​ല പാ​റാ​വു​കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഊ​ട്ടി സോ​ളൂ​ർ സ്വ​ദേ​ശി സി​ദ്ധ​ൻ(56) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ത​പാ​ൽ ഓ​ഫീ​സ് തു​റ​ക്കാ​നാ​യി ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഭാ​ര്യ: രാ​ജേ​ശ്വ​രി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.