വൈദ്യുതി മുടങ്ങും
Friday, June 5, 2020 11:06 PM IST
ക​ൽ​പ്പ​റ്റ സെ​ക്ഷ​നി​ലെ വെ​ങ്ങ​പ്പ​ള്ളി, അ​ഡ്ലെ​യ്ഡ്, തു​ർ​ക്കി, ചേ​ന​മ​ല, ഗ​വ.​കോ​ള​ജ്, ചു​ണ്ട​പ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ന​മ​രം സെ​ക്ഷ​നി​ലെ പ​ടി​ക്കം​വ​യ​ൽ,ക​രി​ന്പു​മ്മ​ൽ, നീ​ര​ട്ടാ​ടി, കൈ​പ്പാ​ട്ടു​കു​ന്ന്, ചു​ണ്ട​ക്കു​ന്ന്, വി​ള​ന്പു​ക​ണ്ടം, എ​ട്ടു​ക​യം, പ​ന​മ​രം ഹോ​സ്പി​റ്റ​ൽ പ​രി​സ​രം, പു​ഞ്ച​വ​യ​ൽ, എ​ര​ന​ല്ലൂ​ർ, പ​രി​യാ​രം, അ​ഞ്ചാം മൈ​ൽ, കൊ​റ്റി​യാ​ട്ട്കു​ന്ന്, എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് (ശ​നി) രാ​വി​ലെ എ​ട്ടു മു​ത​ൽ ആ​റു വ​രെ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
വെ​ള്ള​മു​ണ്ട സെ​ക്ഷ​നി​ലെ ക​ല്ലോ​ടി, അ​യി​ല​മൂ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് (ശ​നി) രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 5.30 വ​രെ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
പു​ൽ​പ്പ​ള്ളി സെ​ക്ഷ​നി​ലെ വേ​ലി​യ​ന്പം,ഭൂ​ദാ​നം​ഷെ​ഡ്,ആ​ലൂ​ർ​ക്കു​ന്ന്,ക​ണ്ടാ​മ​ല,മ​ര​കാ​വ് ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന് (ശ​നി) രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ അ​ഞ്ചു വ​രെ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ടി​ഞ്ഞാ​റ​ത്ത​റ സെ​ക്ഷ​നി​ലെ ലൂ​യീ​സ് മൗ​ണ്ട്, മൊ​യ്തൂ​ട്ടി​പ​ടി, അ​ര​ന്പ​റ്റ​ക്കു​ന്ന്, കു​ഴി​വ​യ​ൽ ഭാ​ഗ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ അ​ഞ്ചു വ​രെ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
ക​ൽ​പ്പ​റ്റ സെ​ക്ഷ​നി​ലെ റ​സ്റ്റ് ഹൗ​സ് പ​രി​സ​രം, സി​വി​ൽ സ്റ്റേ​ഷ​ൻ, വാ​വാ​ടി, വെ​ങ്ങ​പ്പ​ള്ളി, അ​ഡ്ലെ​യ്ഡ്, തു​ർ​ക്കി ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ അ​ഞ്ചു​വ​രെ പൂ​ർ​ണ​മാ​യോ ഭാ​ഗീ​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.