വാ​ഴ​ക്കൃ​ഷി ന​ശി​ച്ചു
Wednesday, July 1, 2020 11:26 PM IST
മാ​ന​ന്ത​വാ​ടി: മ​ഴ​യി​ലും കാ​റ്റി​ലും നേന്ത്രവാ​ഴ​ക്കൃ​ഷി ന​ശി​ച്ചു. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡ് മു​തി​രേ​രി താ​ഴെ പാ​ലി​യാ​ട്ട് പ​ത്മ​നാ​ഭ​ന്‍റ 400ഓളം കു​ല​ച്ച​തും പ​കു​തി മു​പ്പെത്തി​യ​തു​മാ​യ വാ​ഴ​ക​ളാ​ണ് നി​ലം​പൊ​ത്തി​യ​ത്.