നീ​ല​ഗി​രി​യി​ൽ 13 പേ​ർ​ക്ക് കോ​വി​ഡ്
Thursday, July 9, 2020 11:29 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഇ​ന്ന​ലെ 13 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. എ​ട്ടു​ പു​രു​ഷ​ൻ​മാ​ർ​ക്കും അ​ഞ്ചു​സ്ത്രീ​ക​ൾ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് നീ​ല​ഗി​രി ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു.
ഗൂ​ഡ​ല്ലൂ​ർ കെ.​കെ. ന​ഗ​ർ സ്വ​ദേ​ശി 61കാ​ര​ൻ, കെ​ച്ചി​ക​ട്ടി സ്വ​ദേ​ശി​ക​ളാ​യ 33കാ​ര​ൻ, 27കാ​ര​ൻ, 41കാ​ര​ൻ, 33കാ​രി, കാ​ട്ടേ​രി തൂ​റ​ട്ടി സ്വ​ദേ​ശി​ക​ളാ​യ 13കാ​രി, 48കാ​രി, മ​ണി​ഹ​ട്ടി സ്വ​ദേ​ശി 41കാ​ര​ൻ, മേ​ൽ​ക​വ​ട്ടി സ്വ​ദേ​ശി 13കാ​ര​ൻ, കാ​മ​രാ​ജ് ന​ഗ​ർ സ്വ​ദേ​ശി 48കാ​രി, തൂ​ണേ​രി സ്വ​ദേ​ശി 70കാ​രി, ഊ​ട്ടി സ്വ​ദേ​ശി 25കാ​ര​ൻ, താ​ന്പ​ട്ടി ഗ്രാ​മം സ്വ​ദേ​ശി 68കാ​ര​ൻ​എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​വ​രെ ഊ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി, കോ​യ​ന്പ​ത്തൂ​ർ ഇ​എ​സ്ഐ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്.