പാ​രാ​ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ നി​യ​മ​നം
Saturday, July 11, 2020 11:49 PM IST
മാ​ന​ന്ത​വാ​ടി: താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യി​ൽ ഒ​ഴി​വു​ള്ള പാ​രാ ലീ​ഗ​ൽ വോ​ള​ണ്ടീ​യ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ, സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ, ഡോ​ക്ട​ർ​മാ​ർ, നി​യ​മ വി​ദ്യാ​ർ​ഥി​ക​ൾ, രാ​ഷ്ട്രീ​യ ചാ​യ്വി​ല്ലാ​തെ സേ​വ​ന രം​ഗ​ത്തു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ലെ അം​ഗ​ങ്ങ​ൾ, സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. അ​പേ​ക്ഷ ഫോ​റം മാ​ന​ന്ത​വാ​ടി കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യി​ൽ 15 മു​ത​ൽ ല​ഭി​ക്കും. അ​വ​സാ​ന തീ​യ​തി 30. ഫോ​ണ്‍: 8281668101.