അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി മ​രി​ച്ചു
Monday, August 3, 2020 10:24 PM IST
ഗൂ​ഡ​ല്ലൂ​ർ: കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ് കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി മ​രി​ച്ചു. ഉൗ​ട്ടി എ​ച്ച്പി​എ​ഫ് സ്വ​ദേ​ശി അ​സ്ല​മി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ആ​സി​ഫ് (10) ആ​ണ് മ​രി​ച്ച​ത്. അ​സ്ല​മി​ന്‍റെ ഭാ​ര്യ നൂ​ർ​ജ​ഹാ​ൻ (46) ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചി​രു​ന്നു. ഉൗ​ട്ടി എ​ച്ച്പി​എ​ഫി​ൽ ആ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മ​ക​നോ​ടൊ​പ്പം റോ​ഡ​രി​കി​ലൂ​ടെ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യേ​യും മ​ക​നെ​യും ത​ല​കു​ന്ദ ഭാ​ഗ​ത്ത് നി​ന്ന് ഉൗ​ട്ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന് ശേ​ഷം കാ​ർ നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്.