അ​റി​യി​പ്പ്
Thursday, August 6, 2020 11:11 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം സ്വ​കാ​ര്യ ഭൂ​മി​യി​ലെ അ​പ​ക​ട​ക​ര​ങ്ങ​ളാ​യ മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും മു​റി​ച്ച് മാ​റ്റു​വാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും മു​റി​ച്ചു മാ​റ്റാ​ത്ത മ​ര​ങ്ങ​ളോ ചി​ല്ല​ക​ളോ വീ​ണ് ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു​ള്ള ബാ​ധ്യ​ത ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​രാ​യ വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണെ​ന്ന് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

പ​രീ​ക്ഷ മാ​റ്റി വച്ചു

ക​ൽ​പ്പ​റ്റ: എ​ട്ട്, ഒ​ന്പ​ത്, പ​ത്ത് തി​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത ഒ​ന്നാം വ​ർ​ഷം ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.