സാ​ന്പ​ത്തി​ക സം​വ​ര​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഉ​പ​വാ​സം ന​ട​ത്തി
Saturday, August 8, 2020 11:07 PM IST
പു​ൽ​പ്പ​ള്ളി: മു​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ ക്കു​ന്ന​വ​ർ​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ 10 ശ​ത​മാ​നം സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി രൂ​പ​ത സ​മി​തി മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ ഹാ​ളി​ൽ ഏ​ക​ദി​ന ഉ​പ​വാ​സം ന​ട​ത്തി.

പ്ല​സ് വ​ണ്‍, ന​ഴ്സിം​ഗ് ഉ​ൾ​പ്പെ​ടെ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം,സ​ർ​ക്കാ​ർ-​അ​ർ​ധ​സ​ർ​ക്കാ​ർ ജോ​ലി തു​ട​ങ്ങി​യ​വ​യി​ൽ സം​വ​ര​ണം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു​മാ​യി​രു​ന്നു ഉ​പ​വാ​സം. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​പോ​ൾ മു​ണ്ടോ​ളി​ക്ക​ൽ ഓ​ണ്‍​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ.​സാ​ജു കൊ​ല്ല​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ.​ആ​ന്േ‍​റാ മ​ന്പ​ള്ളി ഓ​ണ്‍​ലൈ​നി​ലൂ​ടെ സ​മ​ര​വേ​ദി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.​

ഇ​ട​വ​ക ഡ​യ​റ​ക്ട​ർ ഫാ.​സ​ജി പു​തു​ക്കു​ള​ ങ്ങ​ര, നെ​യ്ക്കു​പ്പ പ​ള്ളി വി​കാ​രി ഫാ.​ജ​യിം​സ് അ​ഞ്ചു​ക​ണ്ട​ത്തി​ൽ,ഗ്ലോ​ബ​ൽ സ​മി​തി സെ​ക്ര​ട്ട​റി സൈ​മ​ണ്‍ ആ​ന​പ്പാ​റ, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ല​വ്ലി ഇ​ല്ലി​ക്ക​ൽ,സെ​ക്ര​ട്ട​റി ജ​യിം​സ് മ​റ്റം, ഫൊ​റോ​ന സെ​ക്ര​ട്ട​റി ജോ​ർ​ജ് കൊ​ല്ലി​യി​ൽ,അ​നൂ​പ് ഫി​ലി​പ്പ്,സ്റ്റാ​ൻ​ലി നാ​മ​റ്റ​ത്തി​ൽ,ടോ​മി എ​ള്ളു​ങ്ക​ൽ,ജോ​ർ​ജ് മു​ണ്ട​ക്ക​ൽ,വി​നോ​ദ് തു​ണ്ട​ത്തി​ൽ,സാ​ബു വാ​ള​വ​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു ന​ട​ത്തി​യ ഉ​പ​വാ​സം വൈ​കു​ന്നേ​രം സ​മ​ര നേ​താ​ക്ക​ൾ​ക്ക് ഫാ.​ജ​യിം​സ് നാ​ര​ങ്ങാ​നീ​ര് ന​ൽ​കി അ​വ​സാ​നി​പ്പി​ച്ചു.