മു​ത്ത​ശ്ശി​മാ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ന​ട​പ​ടി വേ​ണം
Monday, August 10, 2020 11:44 PM IST
ക​ൽ​പ്പ​റ്റ: ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ൽ 75ന് ​മു​ക​ളി​ൽ പ്രാ​യ​മാ​യ ര​ണ്ടു മു​ത്ത​ശ്ശി​മാ​ർ ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ട്ടു. ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​തും ഓ​ർ​മ കു​റ​വു​ള്ള​തു​മാ​യി​രു​ന്നു​ഒ​രാ​ൾ. അ​ടു​ത്ത ദി​വ​സം വ​യ​നാ​ട്ടി​ൽ എ​ണ്‍​പ​ത് വ​യ​സ് ക​ഴി​ഞ്ഞ മു​ത്ത​ശ്ശി മ​ക്ക​ളാ​ൽ മ​ർ​ദി​ക്ക​പെ​ട്ട് ആ​ശു​പ​ത്രി​യി​ലാ​ണ്. ഇ​തൊ​ക്കെ സം​ഭ​വി​ക്കു​ന്ന​ത് ന​മ്മു​ടെ കേ​ര​ള​ത്തി​ലാ​ണെ​ന്ന​ത് അ​പ​മാ​ന​ക​ര​മാ​ണ്.
ഈ ​രീ​തി​യി​ൽ ക്രൂ​ര​ത ചെ​യ്യു​ന്ന​വ​രേ​യും കൂ​ട്ടു​നി​ൽ​കു​ന്ന​വ​രേ​യും മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റം ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. വാ​സു​ദേ​വ​ൻ​നാ​യ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​സി. പ​ത്രോ​സ്, ടി.​വി. രാ​ജ​ൻ, കെ. ​ശി​ധ​ര​ൻ, സി.​കെ. ഗി​രി​ജ, മോ​ഹ​നാ​ബാ​യി പു​തു​ചൊ​ല, കെ.​ആ​ർ. ഗോ​പി, കൊ​ട്ടാ​രം ദേ​വ​സി, സി.​കെ. ജ​യ​റാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.