ഇ​ല​ക്ട്രീ​ഷ​ൻ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, August 10, 2020 11:44 PM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ട്രൈ​ബ​ൽ പ്ലാ​ന്‍റേ​ഷ​ൻ കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലു​ള്ള പ്രി​യ​ദ​ർ​ശി​നി ടീ ​ഫാ​ക്ട​റി​യി​ൽ ഇ​ല​ക്ട്രീ​ഷ​നെ നി​യ​മി​ക്കു​ന്നു. ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ഡി​പ്പോ​മ അ​ല്ലെ​ങ്കി​ൽ ഐ​ടി​ഐ യോ​ഗ്യ​ത​യു​ള്ള നാ​ൽ​പ്പ​ത് വ​യ​സ്‌​സി​നു താ​ഴെ​യു​ള്ള ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ടീ ​ഫാ​ക്ട​റി​യി​ൽ അ​ഞ്ച് വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. ബ​യോ​ഡാ​റ്റ​ക​ൾ 23ന​കം സ​ബ് ക​ള​ക്ട​ർ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, പ്രീ​യ​ദ​ർ​ശി​നി ടീ ​എ​സ്റ്റേ​റ്റ്, മാ​ന​ന്ത​വാ​ടി എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. ഫോ​ണ്‍: 9048320073.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​തി​ഷേ​ധി​ച്ചു

കേ​ണി​ച്ചി​റ: ബീ​നാ​ച്ചി പ​ന​മ​രം റോ​ഡി​ന്‍റെ ശോ​ജ​നീ​യ​വ​സ്ഥ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കേ​ണി​ച്ചി​റ യൂ​ണി​റ്റ് എ​ക്സി​ക്യു​ട്ടീ​വ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ബീ​നാ​ച്ചി പ​ന​മ​രം റൂ​ട്ടി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു​പോ​ലും സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ഭൂ​രി​പ​ക്ഷം വാ​ഹ​ന​ങ്ങ​ളും മീ​ന​ങ്ങാ​ടി വ​ഴി​യും മ​റ്റും മാ​റി​യാ​ണ് യാ​ത്ര​ചെ​യ്യു​ന്ന​ത്.
പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ​ക്ക് മെ​മ്മോ​റാ​ണ്ടം കൊ​ടു​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. വി.​എം. സു​ന്ദ​ർ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, എം.​ആ​ർ. സു​രേ​ഷ്ബാ​ബു, എം.​കെ. ശ​ശി​ധ​ര​ൻ, പി.​എം. സു​ധാ​ക​ര​ൻ, ടി.​കെ. മ​നോ​ഹ​ര​ൻ, സി.​ആ​ർ. സോ​മ​ൻ, ജോ​ഷി ജോ​സ​ഫ്, അ​സീ​സ്, സാ​ജു ഐ​സ​ക്ക്, പി.​കെ. സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.